New Delhi: The central government on Wednesday removed the name of Congress chief Sonia Gandhi's son-in-law Robert Vadra from the no-frisking list at airports across India.
Government sources told IANS that Vadra's name was removed from the no-frisking list of airports and he will have to get himself security-checked like any other passenger.
Asserting that he was not a "VVIP or VIP", Vadra had asked the government to remove his name from the no-frisking list.
Meanwhile, the Congress has criticised the Narendra Modi government for taking a "long time" in removing Vadra's name from the list.
"Why did they take such a long time in removing his name from the (no-frisking) list," said party spokesperson Tom Vadakkan.

നാസയുടെ 'കാസിനി പേടകം'
നല്കിയ വിവരങ്ങളുപയോഗിച്ച് നടത്തിയ പഠനത്തിലാണ്, എന്‍സെലാഡസിലെ
സമുദ്രസാന്നിധ്യം തിരിച്ചറിഞ്ഞത്. 1997 ല്‍ വിക്ഷേപിച്ച കാസിനി പേടകം 2004
ലാണ് ശനിക്ക് സമീപമെത്തി നിരീക്ഷണമാരംഭിച്ചത്. ശനിയെയും ഉപഗ്രഹങ്ങളെയും ഒരു
പതിറ്റാണ്ട് കാലം ആ പേടകം നിരീക്ഷിച്ചു.
എന്‍സെലാഡസിന്റെ ഭ്രമണപഥത്തിലെ നേരിയ ചാഞ്ചാട്ടം അപഗ്രഥിച്ചാണ്, ആ
ഉപഗ്രഹത്തിന്റെ ബാഹ്യ ഹിമപാളിക്കടിയില്‍ ഉറഞ്ഞഭാഗമല്ല ഉള്ളതെന്ന
നിഗമനത്തില്‍ ഗവേഷകരെത്തിയത്.
സൗരയൂഥത്തില്‍ ദ്രവധാരകള് പുറത്തേക്ക് ചീറ്റിത്തെറിക്കുന്ന അപൂര്‍വ്വം
ഇടങ്ങളിലൊന്നാണ് എന്‍സെലാഡസ്. കാസിനി അവിടെയത്തി അധികം വൈകാതെ
എന്‍സെലാഡസിലെ ജലസാന്നിധ്യം നാസ ഗവേഷകര്‍ തിരിച്ചറിഞ്ഞു.
എന്‍സെലാഡസ് ഉപഗ്രഹത്തിന്റെ ദൃശ്യം. ചിത്രം: NASA/JPL-Caltech
എന്നാല്‍ അവിടുത്തെ കടലിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ വര്‍ഷങ്ങള്‍
നീണ്ട ശ്രമകരമായ ഗവേഷണം വേണ്ടിവന്നതായി, കാസിനി ഗവേഷകസംഘത്തിലെ അംഗവും
കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഗവേഷകനുമായ പീറ്റര്‍ തോമസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ശനിയുടെ ഗുരുത്വബലവും, എന്‍സെലാഡസിന്റെ ഭ്രമണപഥത്തിലെ ചലനവും പരസ്പരം
ബന്ധിപ്പിച്ച് ആ ഉപഗ്രഹത്തിന്റെ ആന്തരഘടനയുടെ മാതൃക സൃഷ്ടിക്കുകയാണ്
ഗവേഷകര്‍ ചെയ്തത്. ആ പഠത്തിലാണ് ഉപഗ്രഹത്തിന്റെ ബാഹ്യപാളിക്കടിയില്
കടലുള്ളതായി അവര്‍ നിഗമനത്തിലെത്തിയത്.
ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജലസാന്നിധ്യമുള്ള കാര്യം മുമ്പുതന്നെ ശാസ്ത്രലോകത്തിന് അറിയാമായിരുന്നു. എന്നാല്‍, ഉപഗ്രഹത്തിന്റെ ബാഹ്യഭാഗത്തെ ഹിമപാളിക്കടിയില്‍ ഉപഗ്രഹം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന കടലുണ്ടെന്ന് പുതിയ ഗവേഷണം വ്യക്തമാക്കുന്നു. ശനിയുടെ 62 ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിന്റെ ( Enceladus ) ദക്ഷിണധ്രുവത്തില്‍ ചൂടുനീരാവി ചീറ്റിത്തെറിക്കുന്ന രന്ധ്രങ്ങളുള്ള കാര്യം ഏതാനും മാസംമുമ്പാണ് വ്യക്തമായത്. അതിന് പിന്നാലെയാണ് പുതിയ കണ്ടെത്തല്‍.