Nest

New Delhi: The central government on Wednesday removed the name of Congress chief Sonia Gandhi's son-in-law Robert Vadra from the no-frisking list at airports across India. Government sources told IANS that Vadra's name was removed from the no-frisking list of airports and he will have to get himself security-checked like any other passenger. Asserting that he was not a "VVIP or VIP", Vadra had asked the government to remove his name from the no-frisking list. Meanwhile, the Congress has criticised the Narendra Modi government for taking a "long time" in removing Vadra's name from the list. "Why did they take such a long time in removing his name from the (no-frisking) list," said party spokesperson Tom Vadakkan.

എന്നാല്‍ അവിടുത്തെ കടലിന്റെ

നാസയുടെ 'കാസിനി പേടകം' നല്‍കിയ വിവരങ്ങളുപയോഗിച്ച് നടത്തിയ പഠനത്തിലാണ്, എന്‍സെലാഡസിലെ സമുദ്രസാന്നിധ്യം തിരിച്ചറിഞ്ഞത്. 1997 ല്‍ വിക്ഷേപിച്ച കാസിനി പേടകം 2004 ലാണ് ശനിക്ക് സമീപമെത്തി നിരീക്ഷണമാരംഭിച്ചത്. ശനിയെയും ഉപഗ്രഹങ്ങളെയും ഒരു പതിറ്റാണ്ട് കാലം ആ പേടകം നിരീക്ഷിച്ചു.

എന്‍സെലാഡസിന്റെ ഭ്രമണപഥത്തിലെ നേരിയ ചാഞ്ചാട്ടം അപഗ്രഥിച്ചാണ്, ആ ഉപഗ്രഹത്തിന്റെ ബാഹ്യ ഹിമപാളിക്കടിയില്‍ ഉറഞ്ഞഭാഗമല്ല ഉള്ളതെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്.

സൗരയൂഥത്തില്‍ ദ്രവധാരകള്‍ പുറത്തേക്ക് ചീറ്റിത്തെറിക്കുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്നാണ് എന്‍സെലാഡസ്. കാസിനി അവിടെയത്തി അധികം വൈകാതെ എന്‍സെലാഡസിലെ ജലസാന്നിധ്യം നാസ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

Enceladus
എന്‍സെലാഡസ് ഉപഗ്രഹത്തിന്റെ ദൃശ്യം. ചിത്രം: NASA/JPL-Caltech

എന്നാല്‍ അവിടുത്തെ കടലിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട ശ്രമകരമായ ഗവേഷണം വേണ്ടിവന്നതായി, കാസിനി ഗവേഷകസംഘത്തിലെ അംഗവും കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഗവേഷകനുമായ പീറ്റര്‍ തോമസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ശനിയുടെ ഗുരുത്വബലവും, എന്‍സെലാഡസിന്റെ ഭ്രമണപഥത്തിലെ ചലനവും പരസ്പരം ബന്ധിപ്പിച്ച് ആ ഉപഗ്രഹത്തിന്റെ ആന്തരഘടനയുടെ മാതൃക സൃഷ്ടിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. ആ പഠത്തിലാണ് ഉപഗ്രഹത്തിന്റെ ബാഹ്യപാളിക്കടിയില്‍ കടലുള്ളതായി അവര്‍ നിഗമനത്തിലെത്തിയത്.

ശനിയുടെ ഉപഗ്രഹമായ

ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജലസാന്നിധ്യമുള്ള കാര്യം മുമ്പുതന്നെ ശാസ്ത്രലോകത്തിന് അറിയാമായിരുന്നു. എന്നാല്‍, ഉപഗ്രഹത്തിന്റെ ബാഹ്യഭാഗത്തെ ഹിമപാളിക്കടിയില്‍ ഉപഗ്രഹം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന കടലുണ്ടെന്ന് പുതിയ ഗവേഷണം വ്യക്തമാക്കുന്നു. ശനിയുടെ 62 ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിന്റെ ( Enceladus ) ദക്ഷിണധ്രുവത്തില്‍ ചൂടുനീരാവി ചീറ്റിത്തെറിക്കുന്ന രന്ധ്രങ്ങളുള്ള കാര്യം ഏതാനും മാസംമുമ്പാണ് വ്യക്തമായത്. അതിന് പിന്നാലെയാണ് പുതിയ കണ്ടെത്തല്‍.